Got questions? Call us now 01494 551 500

Our Blog

News, updates & special offers

ഉംറ

hilton-hotel-makkah

സന്ദർശനം എന്ന് അർത്ഥമുള്ള ഇഹ്തിമാർ എന്ന പദത്തിൽ നിന്നാണ് ഉംറ എന്ന വാക്ക് ഉണ്ടായത്. രണ്ട് ഉംറക്ക് ഇടയിലുള്ള പാപങ്ങൾ പൊറുക്കപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞു . ഏത് കാലത്തും ഉംറ നിർവഹിക്കാതാവുന്നതാണ്. ഉംറ തനിച്ചൊ ഹജ്ജിൻടെ കൂടെയോ ചെയ്യാവുന്നതാണ്. റമള്വാൻ ശരീഫിൽ ഉംറ നിർവഹിക്കുന്നത് കൂടുതൽ പുണ്യമുള്ളതായി ഹദീസിൽ വന്നിരിക്കുന്നു. റമള്വാനിലെ ഒരു ഉംറ ഹജ്ജ്‌ കർമത്തോട് തുല്യമായിരിക്കുന്നു. മീഖാത്തിൽ നിന്നും ഇഹ്‌റാം ചെയ്ത് കഅബ ശരീഫിലെത്തി ത്വവാഫും ശേഷം സ്വഫാ മർവ ക്കിടയിൽ സഹ്‌യ്‌ പൂർത്തിയാക്കി മുടി എടുത്താൽ ഉംറ അവസാനിച്ചു.

You might be interested in …

Leave a Reply

Your email address will not be published. Required fields are marked *